Saturday, 1 November 2014

സംഘാടകസമിതി രൂപീകരണം


ഫോക്കസ് 2015  സംഘാടക സമിതി രൂപീകരണയോഗം 26-10-2014 ന് നടന്നു 
വാർഡ്‌ കൗണ്‍സിലർ ഇ.ദാക്ഷായണി യോഗം ഉദ്ഘാടനം ചെയ്തു .പി.ടി.എ.പ്രസിഡണ്ട്  ആധ്യക്ഷം വഹിച്ചു.
എച്ച്. എം.സുശീല ടീച്ചര്‍ കണ്‍വീനറായും പി.യു.രാമകൃഷ്ണന്‍.ചെയര്‍മാനായും ഉളള 20 അംഗ സമിതി രൂപീകരിച്ചു 


യോഗത്തിലെ ചില നിമിഷങ്ങൾ .........











No comments:

Post a Comment