Thursday, 2 July 2015

ഷി ടോയ് ലെറ്റ്

നീലേശ്വരം ജേസിയുടെ സമാധാന്‍ പരിപാടിയുടെ
ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ പണിത ടോയ് ലെറ്റ്.
ഉദ്ഘാടനം.







പരിസ്ഥിതി ദിനാഘോഷം

സുരേശന്‍ കൊഴുന്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ
പ്രാധാന്യത്തെ കുറിച്ച്  ക്ലാസ്സെടുക്കുന്നു.

ലക്ഷ്മിതരു നല്‍കി എന്‍റെ മരം പരിപാടിഉദ്ഘാടനം
ചെയ്യുന്നു.




Sunday, 15 February 2015

പഠനയാത്ര .

കടലാമ സംരക്ഷണ കേന്ദ്രത്തില്‍ പ്രവീണ്‍ മാഷി നൊപ്പം...

കടലാമകളെ തൊട്ടുനോക്കാന്‍ കിട്ടിയ സന്തോഷത്തില്‍...

കടലമ്മയോടൊത്ത് അല്പനേരം....

കാറ്റാടി കൂട്ടത്തില്‍ വിശ്രമം....

പഠനയാത്രാ സംഘം.....

തൈക്കടപ്പുറം ശശിയുടെ പച്ചക്കറിത്തോട്ടത്തില്‍...





പഠനയാത്ര

മൂന്ന്,നാല് ക്ലാസ്സിലെ കുട്ടികളുമായി ബേക്കലം കോട്ടയിലേക്ക്
നടത്തിയ പഠനയാത്ര.