Sunday 28 September 2014

സാക്ഷരം ക്യാമ്പ്

'ഉണർത്ത്' സാക്ഷരം സർഗാത്മക ക്യാമ്പ്‌ 27-9-2014 ശനിയാഴ്ച  നടത്തി
ഭാഷകേളികൾ,സർഗാത്മക കേളികൾ,നാടൻ കളികൾ,വരയ്ക്കാം നിർമിക്കാം
തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കടന്നു പോയപ്പോൾ ക്യാമ്പ്‌ , കുട്ടികളിൽ
അറിവിൻറെയും വിനോദത്തിന്റെയും   ഒരു പുത്തൻ ഉണർവ് ഉണ്ടാക്കി  .



ക്യാമ്പിലെ ചില നിമിഷങ്ങൾ .......


ക്യാമ്പ് അംഗങ്ങൾ .....

ഇന്ന് ഞങ്ങളുടെ ദിവസം ......

പരിചയപ്പെടാം .....


നടക്കാം ..നടക്കാം  വസന്ത ടീച്ചർ കളിയുടെ  നിർദേശങ്ങൾ നൽകുന്നു ....

ബട്ടർ ഫ്ലെയിസ് കീ ജയ്‌ ..........


Add caption

ഞങ്ങളിതാ ഗ്രൂപ്പായി ....

വായ്ത്താരി അവതരണം ........

കഥ ക്രമപ്പെടുത്തുന്നു ........

സിപ്പ് -സാപ്പ് ......

ശ്രീജ ടീച്ചർ കഥ പറയുന്നു ......

കണ്ടെത്താം ..പറയാം.....

Friday 19 September 2014

Friday 12 September 2014

ഓണാഘോഷം


                                                   
.
ഓണപൂക്കളമൊരുക്കുന്നു ........

                                     
കസേരക്കളി ..........


ഓണക്കളി .........

....

കസേരക്കളി ........


ഓണക്കളി .........


പാസിംഗ് ദി ബോക്സ്‌ 


പാസിംഗ് ദി ബോക്സ്‌ ........


ഓണസദ്യ ..............

                     

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Friday 5 September 2014

സ്വാതന്ത്ര്യദിനാഘോഷം

           സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച് ആഗസ്ത്‌ 12 ന് ക്വിസ്സ് മത്സരം ,പതാക നിർമാണം എന്നിവ നടത്തി.15 ന് അസംബ്ലിക്ക് ശേഷം സാറ്റെണ്‍ ക്ലബ്ബ്‌ മൂലപ്പള്ളി ,വിന്നേഴ്സ്‌ ക്ലബ്ബ്‌ ,കരുണ ,മാതൃക എന്നീ സഹായ സംഘങ്ങൾ ,കുടുംബശ്രീ മൂലപ്പള്ളി എന്നിവർ കുട്ടികൾക്ക് മധുരപലഹരങ്ങൾ വിതരണം ചെയ്തു.ജീവൻ ധാര ക്ലബ്ബ്‌ പായസവിതരണം നടത്തി.എൽ.എസ്.എസ്.വിജയികളെ അനുമോദിക്കൽ, സാക്ഷരം പരിപാടി ഉദ്ഘാടനം എന്നിവ നടത്തി.
                                         
         
         





  
മധുരപലഹാര  വിതരണം 



സാക്ഷരം  ഉദ്ഘാടനം 


എല്‍.എസ്.എസ്.വിജയികള്‍

2013-14 അദ്ധ്യയന വർഷത്തിലെ എൽ .എസ് .എസ്.സ്കോളർഷിപ്പിന് അർഹരായ ഫാത്തിമത്ത് നാജിയയും കൃഷ്‌ണദേവും.

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )