Sunday 15 February 2015

പഠനയാത്ര .

കടലാമ സംരക്ഷണ കേന്ദ്രത്തില്‍ പ്രവീണ്‍ മാഷി നൊപ്പം...

കടലാമകളെ തൊട്ടുനോക്കാന്‍ കിട്ടിയ സന്തോഷത്തില്‍...

കടലമ്മയോടൊത്ത് അല്പനേരം....

കാറ്റാടി കൂട്ടത്തില്‍ വിശ്രമം....

പഠനയാത്രാ സംഘം.....

തൈക്കടപ്പുറം ശശിയുടെ പച്ചക്കറിത്തോട്ടത്തില്‍...





പഠനയാത്ര

മൂന്ന്,നാല് ക്ലാസ്സിലെ കുട്ടികളുമായി ബേക്കലം കോട്ടയിലേക്ക്
നടത്തിയ പഠനയാത്ര.