Friday 19 December 2014

ഫോക്കസ് 2015_ അവധിക്കാല പാക്കേജ്


ഒന്നാം ക്ലാസ്സുകാര്‍ ക്രിസ്തുമസ്അവധിക്കാല പാക്കേജ് കിട്ടിയ സന്തോഷത്തില്‍

Wednesday 3 December 2014

സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്.

ഫോക്കസ്-2015 ന്‍റെ ഭാഗമായി
പൂര്‍വവിദ്യാര്‍ഥി പ.യു.രാമകൃഷ്ണന്‍
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നു...