Sunday 26 October 2014

ഫോക്കസ്-15 ജനറല്‍ ബോ​​​​​​​​ഡിയോഗം

ഫോക്കസ്-2015 പരിപാടിയുടെ ഭാഗമായി പി.ടി.എ. ജനറല്‍ ബോഡിയോഗം 19-10-2014 ‍‍‍‍ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നൂ.

അമ്പിളി ടീച്ചര്‍ ഫോക്കസ് വിശദീകരണം നടത്തുന്നു ...'

പി.ടി.എ.പ്രസിഡണ്ട് പി.യു.രാമകൃഷ്ണൻ നായർ സംസാരിക്കുന്നു ......



സജി മാസ്റ്റർ .........




Tuesday 14 October 2014

ഫോക്കസ് -2014-15

ഫോക്കസ് -2014-15 എസ് .ആർ .ജി യോഗം 14-10-2014 ചൊവ്വാഴ്ച 3 മണിക്ക് 
ചേർന്നു .യോഗത്തിൽ വാർഡ്‌ കൗണ്‍സിലർ ദാക്ഷായണി,പി .ടി .എ.കമ്മിറ്റി അംഗങ്ങൾ ,സാറ്റണ്‍ ക്ലബ്ബ് ഭാരവാഹികൾ ,ബി .ആർ. സി ട്രെയിനർമാർ എന്നിവർ പങ്കെടുത്തു .
എസ്. ആർ .ജി .കണ്‍വീനർ പ്രസന്ന ടീച്ചർ സ്വാഗതം പറയുന്നു 

പി .ടി .എ വൈസ്‌.പ്രസിഡണ്ട്  അനിൽ  കുമാർ ആധ്യക്ഷം വഹിക്കുന്നു  .


ബി.ആർ  .സി ട്രെയിനർ അമ്പിളി ടീച്ചറുടെ ഫോക്കസ് വിശദീകരണം
ഫോക്കസ് ചർച്ചയിൽ ഷൈജു മാസ്റ്റർ 
വാർഡ് കൗണ്‍സിലർ ദാക്ഷായണി