FOCUS

ഫോക്കസ് -2014-15സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്.

ഫോക്കസ്-2015 ന്‍റെ ഭാഗമായി
പൂര്‍വവിദ്യാര്‍ഥി പ.യു.രാമകൃഷ്ണന്‍
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നു...

SUNDAY, 30 NOVEMBER 2014

ഫോക്കസ് 2015 വിദ്യാലയ വികസന സെമിനാര്‍.

സംഘാടകസമിതി ചെയര്‍മാന്‍ പി.യു.രാമകൃഷ്ണന്‍ സ്വാഗതംപറയുന്നു...

വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍
ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കുന്നു...

നഗരസഭ അധ്യക്ഷ ശ്രീമതി വി.ഗൗരി ഉദ്ഘാടനംചെയ്യുന്നു...

എ.ഇ.ഒ .ടി.എം.സദാനന്ദന്‍ മാസ്ററര്‍...


എ.ഇ.ഒ സ്കൂളിന്‍റെ തല്‍സ്ഥിതി അവലോകനംനടത്തി സംസാരിക്കുന്നു
.









ഫോക്കസ് -2014-15 എസ് .ആർ .ജി യോഗം 14-10-2014 ചൊവ്വാഴ്ച 3 മണിക്ക് 
ചേർന്നു .യോഗത്തിൽ വാർഡ്‌ കൗണ്‍സിലർ ദാക്ഷായണി,പി .ടി .എ.കമ്മിറ്റി അംഗങ്ങൾ ,സാറ്റണ്‍ ക്ലബ്ബ് ഭാരവാഹികൾ ,ബി .ആർ. സി ട്രെയിനർമാർ എന്നിവർ പങ്കെടുത്തു .
എസ്. ആർ .ജി .കണ്‍വീനർ പ്രസന്ന ടീച്ചർ സ്വാഗതം പറയുന്നു 

പി .ടി .എ വൈസ്‌.പ്രസിഡണ്ട്  അനിൽ  കുമാർ ആധ്യക്ഷം വഹിക്കുന്നു  .


ബി.ആർ  .സി ട്രെയിനർ അമ്പിളി ടീച്ചറുടെ ഫോക്കസ് വിശദീകരണം
ഫോക്കസ് ചർച്ചയിൽ ഷൈജു മാസ്റ്റർ 
വാർഡ് കൗണ്‍സിലർ ദാക്ഷായണി 


ട്രെയിനർ സജി മാസ്റ്റർ സംസാരിക്കുന്നു 


സ്നേഹലത ടീച്ചർ സംസാരിക്കുന്നു 

Add caption


Add caption



No comments:

Post a Comment