Sunday, 30 November 2014

ഫോക്കസ് 2015 വിദ്യാലയ വികസന സെമിനാര്‍.

സംഘാടകസമിതി ചെയര്‍മാന്‍ പി.യു.രാമകൃഷ്ണന്‍ സ്വാഗതംപറയുന്നു...

വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍
ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കുന്നു...

നഗരസഭ അധ്യക്ഷ ശ്രീമതി വി.ഗൗരി ഉദ്ഘാടനംചെയ്യുന്നു...

എ.ഇ.ഒ .ടി.എം.സദാനന്ദന്‍ മാസ്ററര്‍...


എ.ഇ.ഒ സ്കൂളിന്‍റെ തല്‍സ്ഥിതി അവലോകനംനടത്തി സംസാരിക്കുന്നു
.











Saturday, 22 November 2014

ക്ലാസ്സുകളിലൂടെ...

ഒന്നാം തരം ......

മൂന്നാം  തരം .......

നാലാം തരം .......

പ്രീ പ്രൈമറി .........
രണ്ടാം തരം ......

ഫോക്കസ് -2015 വികസനസെമിനാര്‍








കലോല്‍സവവേദിയില്‍......


എ -ഗ്രേഡ് നേടിയ സംഘഗാനം .വേദിയിൽ നിന്ന്.... ..

അക്ഷര പദ്യം ചൊല്ലുന്നു ......

സാക്ഷരം - സാഹിത്യ സമാജം

 'സാക്ഷരം'-കുട്ടികളായ  കാവ്യ ,നവാസ്‌ ,ഷെഫീന ,ആദിത് എന്നിവർ സാഹിത്യ സാമാജം നയിക്കുന്നു .....  



കാവ്യയുടെ ഗാനം .... 

ഷെഫീന സ്വാഗതം പറയുന്നു .....

ആധ്യക്ഷം നവാസ് ......

ഷെഫീനയുടെ കവിത .....

Add caption

നവാസ് കഥപറയുന്നു .....

Saturday, 1 November 2014

സംഘാടകസമിതി രൂപീകരണം


ഫോക്കസ് 2015  സംഘാടക സമിതി രൂപീകരണയോഗം 26-10-2014 ന് നടന്നു 
വാർഡ്‌ കൗണ്‍സിലർ ഇ.ദാക്ഷായണി യോഗം ഉദ്ഘാടനം ചെയ്തു .പി.ടി.എ.പ്രസിഡണ്ട്  ആധ്യക്ഷം വഹിച്ചു.
എച്ച്. എം.സുശീല ടീച്ചര്‍ കണ്‍വീനറായും പി.യു.രാമകൃഷ്ണന്‍.ചെയര്‍മാനായും ഉളള 20 അംഗ സമിതി രൂപീകരിച്ചു 


യോഗത്തിലെ ചില നിമിഷങ്ങൾ .........