Tuesday 29 July 2014

പരിസ്ഥിതി ദിനം ആചരിച്ചു

 അക്ഷരമുറ്റത്ത്‌ ഓർമ മരംനട്ടു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം ,പരിസ്ഥിതി ക്വിസ്'എന്നിവ നടന്നു.നീലേശ്വരം യു എ ഇ  എക്സ്ചേഞ്ച് ജീവനക്കാർ അവരുടെ പരിസ്ഥിതി പ്രവര്ത്തനത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത്  ഫലവൃക്ഷതൈകൾ നടുകയും പരിസ്ഥിതി ബോധവല്ക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു.





No comments:

Post a Comment